കടയ്ക്കൽ: കൊണ്ടോടി സ്വപ്ന നിവാസിൽ തുളസീധരൻ (68, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടയ്ക്കൽ മുൻ മണ്ഡലം പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ലിസി. മക്കൾ: സ്വപ്ന, സ്വജേഷ്, സോജൻ. മരുമക്കൾ: അനിൽകുമാർ, ഷാലി, സ്വാതി.