അഞ്ചാലുംമൂട്: വാഴങ്ങൽ ഷാൻ ഷെഫീക്ക് മൻസിലിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ നെബീസാഉമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൃക്കരുവ മുസ്‌ളീം ജമാഅത്ത് കബർസ്ഥാനിൽ.