
കൊട്ടാരക്കര: പെരുങ്കുളം കളീലുവിള വടക്കതിൽ പരേതനായ വാസുദേവന്റെ ഭാര്യ സത്യവതി (90) നിര്യാതയായി. മക്കൾ: ദാമോദരൻ, വസന്ത, അമ്പിളി, ബാബുക്കുട്ടൻ, സുരേഷ്. മരുമക്കൾ: പരേതയായ ലതിക, ഉദയൻ, ബാബു, ഗീത, രതി. സഞ്ചയനം 8ന് രാവിലെ 7ന്.