
അഞ്ചൽ: പാലമുക്ക് മാമ്പഴക്കോണം രമ്യാഭവനിൽ ആർ.സദാനന്ദൻ (71, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: കെ.ജി.ഓമന (റിട്ട. അദ്ധ്യാപിക). മക്കൾ: അമൃത.എസ്.ആനന്ദ് (നവോദയ വിദ്യാലയം), അഖിൽ.എസ്.ആനന്ദ് (സീനിയർ എൻജിനിയർ, റെയിൽവേ). മരുമക്കൾ: ജെ.ആർ.ശ്രീകുമാർ (അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ), ഡോ. ആതിര ചന്ദ്രൻ.