കരുനാഗപ്പള്ളി: വള്ളിക്കാവ് കോട്ടയ്ക്കുപുറം എഴുകുന്നേൽ അൽഫോൺസ് ഫെർണാണ്ടസിന്റെ ഭാര്യ ലിസി അൽഫോൺസ് (57, റിട്ട. ഗവ. നഴ്‌സ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ക്ളാപ്പന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിയിൽ. മകൻ: അബിൻ അൽഫോൻസ്.