പാലത്തറ: വെളിയിൽ വീട്ടിൽ മേപ്പട്ട് പരേതരായ വേലായുധൻ വൈദ്യന്റെ മകളും സോമരാജന്റെ ഭാര്യയുമായ സുധർമ്മണി (66, തങ്കച്ചി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ മകൻ: ബാലു. മരുമകൾ: സുമി.