തഴവ: കുലശേഖരപുരം കടത്തൂർ ചെറുമണ്ണിൽ മോഹനൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതാകുമാരി. മക്കൾ: അശ്വതിമോഹൻ, ആതിര മോഹൻ, അനന്തുമോഹൻ. മരുമക്കൾ: ദിലീപ്കുമാർ, ശ്രീനാഥ്, ലാവണ്യ. സഞ്ചയനം :ജനുവരി 11 വ്യാഴാഴ്ച .