
ചാലൂർകോണം: ഇന്ദിര സദനത്തിൽ ഗോപിനാഥൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജനിയമ്മ. മക്കൾ: രാധാകൃഷ്ണൻ പിള്ള, മധുസൂദനൻ പിള്ള, പരേതയായ ഇന്ദിര, സുശീല കുമാരി, ലളിത കുമാരി. മരുമക്കൾ: ലക്ഷ്മി, ശോഭ, ഓമനക്കുട്ടൻപിള്ള, രാജു, അനിൽ കുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.