rajesh-kurip-48

പരവൂർ: പരവൂർ കൂനയിൽ രാധ ഭ​വനിൽ പരേതനായ ബാലചന്ദ്രക്കുറുപ്പിന്റെ​യും (കോട്ടപ്പുറം ഹൈസ്‌കൂൾ റിട്ട. ഹെഡ്​മാ​സ്റ്റർ) രാധമ്മയമ്മയുടെയും (റിട്ട.അദ്ധ്യാപിക) മകൻ (പട്ടുവിള) രാജേഷ് കുറുപ്പ് (48, പർച്ചേസിംഗ് ഓഫീസർ, മിൽമ, പാലക്കാട് ) നിര്യാതനായി. സംസ്‌കാ​രം ഇന്ന് 12ന്. ഭാര്യ: വിദ്യ രാജേഷ്. മക്കൾ: മാധവ്, പ്രണ​തി.