
വടക്കുംതല: കുറ്റിവട്ടം തേമേലിൽ വീട്ടിൽ കെ.കെ. വർഗ്ഗീസ് (87, റിട്ട. അദ്ധ്യാപകൻ. ചവറ ഗേൾസ് എച്ച്.എസ്, കെ.ജി.ടി.എ യുടെ ആദ്യ ചവറ സബ് ജില്ലാ പ്രസിഡന്റ്, പുരോഗമന കലാ സാഹിത്യസംഘം ചവറ ഏരിയ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂത്തിൽ കുറ്റിവട്ടം ത്രികിംഗ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് (റിട്ട. പ്രിമോ പൈപ്പ് ഫാക്ടറി, ചവറ) മക്കൾ: പരേതയായ ബീന വർഗ്ഗീസ്, റാണി മൈക്കിൾ (യു.കെ), സൂസൻ വർഗീസ് (കേരള ബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: ജോൺ മൈക്കിൾ (യു.കെ), പരേതനായ ലീലാകൃഷ്ണൻ.