തൃക്കടവൂർ: മതിലിൽ പരട്ടയിൽ പുത്തൻവീട് (എം.ആർ.എ 409) പരേതരായ കരുണാകരന്റെയും വസുമതിയുടെയും മകൻ അരവിന്ദാക്ഷൻ (ബാബു- 74)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മനത്തിൽ.