
എഴുകോൺ: ഇടയ്ക്കിടം ലക്ഷ്മിനാരായണ സദനത്തിൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: സുരേഷ് കുമാർ (സി.പി.എം ഇടയ്ക്കിടം ടൗൺ ബ്രാഞ്ച് അംഗം), സുനിൽകുമാർ, സുധാലക്ഷ്മി,സുജാത
മരുമക്കൾ: ഡോ.രാധിക, ജയപ്രകാശ്, സജീവ്