വർക്കല: അയിത്തുർ കിഴക്കേപ്പുറം രാജേഷ് ഭവനിൽ സുകേശൻ (ബാബു 67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: സജിത, സുമ. സഞ്ചയനം 6ന് രാവിലെ 7ന്.