ചവറ:ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താഴെപറയുന്ന തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ (1), ഫാർമസിസ്റ്റ്(1) നിയമിക്കുന്നു. സർക്കാർ അംഗീകരിച്ച യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,മറ്റു ബന്ധപ്പെട്ട രേഖകൾ സഹിതം നാളെ രാവിലെ 10ന് ചവറ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമനം തികച്ചും താത്കാലികം മാത്രം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടാം. മെഡിക്കൽ ഓഫീസർ,സി.എച്ച്.സി ചവറ. ഫോൺ .04762681500.