
തേവലക്കര: അരിനല്ലൂർ പൗരവിളയിൽ പരേതനായ വാസുദേവന്റെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ, സുധ, സുധാകരൻ, അംബിക, ഗീത, രാജു. മരുമക്കൾ: സുധാമണി, വിജയൻ, അനിത, രാജേന്ദ്രൻ, മുരളീധരൻ, ബിജി. സഞ്ചയനം 7ന് രാവിലെ 7ന്.