
പുനല്ലൂർ: തെളിക്കോട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ പി. എബ്രഹിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (80) നിര്യാതയായി. സംസ്കാരം ശനി ഉച്ചയ്ക്ക് ഒന്നിന് തൊളിക്കോട് ഐ.പി.സി ചർച്ചിന്റെ പ്ലാച്ചേരി സെമിത്തേരിയിൽ. മക്കൾ: സുമ, സുജ, സുനു, റിനു (യു.കെ). മരുമക്കൾ: റെജി, രാജൻ ഏബ്രഹാം, സ്റ്റീഫൻ, സിബി (യു.കെ).