
ചെങ്ങമനാട്: വില്ലൂർ കൊച്ചുവിള വീട്ടിൽ സി. ലൂക്കോസ് (90, റിട്ട: അദ്ധ്യാപകൻ, ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസ്) നിര്യാതനായി. സംസ്കാരം നാളെ 11ന് വില്ലൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഉണ്ണൂണ്ണിയമ്മ ലൂക്കോസ്.