badarudeen-61

ശൂരനാട് വടക്ക്: തെക്കേ മുറിയിൽ പ്രാക്കുളത്ത് തെക്കതിൽ ബദറുദ്ദീൻ (61) നിര്യാതനാ​യി. ഭാര്യ: റംല ബീവി. മക്കൾ: മുഹ്‌സിന, മുഹസിയ, അബ്ദുൽ ഖലീൽ. മരുമകൻ: ഷമീം (മർച്ചന്റ് നേവി).