
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് വൈശാഖത്തിൽ സി.പി.എം ടൗൺ സെന്റർ മുൻ ബ്രാഞ്ച് സെക്രട്ടറി ആർ. പങ്കജാക്ഷൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. രതി (കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമക്കൾ: വിനോദ്, രാജലക്ഷ്മി (ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). സഞ്ചയനം 11 ന് രാവിലെ 7ന്