
മയ്യനാട്: എല്ലാർ നിവാസിൽ പരേതനായ പത്മദാസിന്റെ (എസ്.എസ് നിവാസ്, പുത്തൻകുളം) ഭാര്യ ശാന്ത നിര്യാതയായി. മക്കൾ: ശശികല (റിട്ട. ടീച്ചർ,. ജി.എച്ച്.എസ്.എസ്, പായംകുന്ന്), ലൈല, ഭാവന, ഗീത. മരുമക്കൾ: ശശിധരൻ, ദേവരാജൻ, സതീശൻ, സുഗതൻ. സഞ്ചയനം 7ന് രാവിലെ 8ന്.