ഓയൂർ: അമ്പലംകുന്ന് വാളിയോട് നിലമേൽ പുത്തൻ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: വിനോദ്, ബിജു, മരുമക്കൾ: വിജിത (മായ). ലീന.