ആദിനാട്: ആദിനാട് വടക്ക് പുന്നമൂട്ടിൽ തറയിൽ ബ്രഹ്മാനന്ദൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുരേഷ്, സുഗതൻ, സുനന്ദ. മരുമക്കൾ: സിന്ധു, രാജി, ഉദയൻ. സഞ്ചയനം 7ന് രാവിലെ 7.30ന്.