പന്മന: മനയിൻ കുമുളത്തറ ഭാഗം ചൊക്കൻതറയിൽ (പൊന്മന) സിരായുധൻ (82) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: പരേതയായ സിന്ധു, ലാലി, സീമ. മരുമക്കൾ: സുദർശനൻ, അജയൻ. സഞ്ചയനം 7ന് രാവിലെ 7ന്.