vijayamma-78

എഴുകോൺ​: ഇ​ട​യ്​ക്കി​ടം ല​ക്ഷ്​മി​ നാ​രായ​ണ​ സ​ദ​നത്തിൽ പ​രേ​തനാ​യ രാഘ​വൻ ആ​ചാരിയുടെ ഭാര്യ വി​ജ​യ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈകി​ട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: സു​രേ​ഷ് കുമാർ (സി.പി​.എം) ഇ​ട​യ്​ക്കി​ടം ടൗൺ ബ്രാ​ഞ്ച് അംഗം), സുനിൽ കു​മാർ, സു​ധാ​ല​ക്ഷ്മി, സു​ജാ​ത. മ​രു​മക്കൾ: ജ​യ​പ്ര​കാശ്, ഡോ. രാ​ധി​ക, സ​ജീ​വ്.