omana-72

ശ്രാ​യി​ക്കാട്: ക​ളത്തിൽ ശ​ങ്ക​ര​ദാ​സി​ന്റെ ഭാര്യ ഓ​മ​ന (72) നി​ര്യാ​ത​യായി. മക്കൾ: ബീ​നാ ദാസ്, പ​രേ​തരായ ശ്യാം​ദാ​സ്, ദി​വ്യാ​ദാസ്. മ​രു​മക്കൾ: സു​ധീ​ഷ് കു​മാർ, നീതു, ബി​ജു. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 10ന്.