ശാസ്താംകോട്ട: മുതുപിലക്കാട് പടിഞ്ഞാറ് പെരുമ്പള്ളിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, സുചേത, സുമാംഗി, വസന്ത, ഗീത. മരുമക്കൾ: രാധാമണി, വാസുദേവൻ, സുന്ദരേശൻ, രവീന്ദ്രൻ, സുന്ദരാനന്ദൻ. സഞ്ചയനം ഞായർ രാവിലെ 8 ന്.