venugopal-achari-69

വള്ളികുന്നം: കന്നിമേൽ വാളാച്ചാൽ ജംഗ്ഷന് സമീപം വിനോദ് ഭവനത്തിൽ വി. വേണുഗോപാലൻ ആചാരി (69) നിര്യാതനായി. ഭാര്യ: ​രത്‌നമ്മ. മക്കൾ: ​വിനോദ്, ദീപ. മരുമക്കൾ: ​രേഷ്മ, പ്രമോദ്. സഞ്ചയനം ​ഞായറാഴ്ച രാവിലെ 8ന്.