ചവറ: കുളങ്ങരഭാഗം കരിത്തുറ വടക്കടത്തു പുത്തൻ വീട്ടിൽ ഫ്രാൻസിസ് ആന്റണി (86) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: അലക്‌സാണ്ടർ, ജോസഫ്, വാഷിംഗ്ടൺ, വില്ലിംഗ്ടൺ, യേശുദാസ്.