suresh-47

തൊടിയൂർ: മുഴങ്ങോടി കരൂർപാടം അക്ഷയ് ഭവനത്തിൽ സുരേഷ് (47) നിര്യാതനായി. സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അക്ഷയ്, അളകനന്ദ