
കൊല്ലം: വള്ളിക്കീഴ് ആലാട്ടുകാവിന് സമീപം പെരുമ്പെട്ടിൽ വീട്ടിൽ (കൃഷ്ണ ശ്രീ) പരേതനായ പി.ജി രാധാകൃഷ്ണപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചവറ പുതുക്കാട് പരപ്പാടിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ വസതിയിൽ. മക്കൾ: സ്മിത (അദ്ധ്യാപിക), സീമ (പഞ്ചായത്ത് സെക്രട്ടറി, പടിഞ്ഞാറേ കല്ലട), സുമ, ഉണ്ണിക്കൃഷ്ണൻ (എൻജിനീയർ). മരുമക്കൾ: ഗിരീഷ് കുമാർ (ബിസിനസ്), കൃഷ്ണകുമാർ (ബി.എസ്.എഫ്), സുരേഷ് (അബുദാബി), ഡോ. നിമിഷ