pinarayiiii-ulkadanamm

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേഷ് കുമാർ, ജെ.ചിഞ്ചുറാണി, കെ.രാജൻ, എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എം.എൽ.മാരായ എം.മുകേഷ്, എം.നൗഷാദ്, സുജിത്ത് വിജയൻപിള്ള തുടങ്ങിയവർ സമീപം