കുളക്കട കിഴക്ക്: ഉടയാംമുറ്റത്ത് കെ. അപ്പുക്കുട്ടൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, അജയ് ചന്ദ്രിക. മരുമക്കൾ: ബിന്ദു, ജ്യോതി. സഞ്ചയനം 8ന് രാവിലെ 8ന്.