anwerkhan-26

കൊ​ല്ലം: ​ക​ണ്ണ​ന​ല്ലൂർ കു​ണ്ടു​മൺ തു​ണ്ടു​പു​ര​യി​ട​ത്തിൽ അ​ബ്ദുൽ ഷു​ക്കൂ​റി​ന്റെ​യും ഉ​സൈ​ഫ ബീ​വി​യു​ടെ​യും മ​കൻ അൻ​വർ​ഖാൻ (26) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: അ​ഫ്‌​സൽ. അ​ജ്​മൽ