photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് എം.സി എഫ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് . ശ്രീകുമാർ നിർവഹിക്കുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് എം.സി.എഫ്( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ) കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.ശൂരനാട് വർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി, മിനി സുദർശൻ, സുനിൽകുമാർ, അഞ്ജലി, സമദ്, ബ്ലസൻ പാപ്പച്ചൻ, ദിലീപ്, ശ്രീലക്ഷ്മി ബിജു, അമ്പിളി ഓമനക്കുട്ടൻ, വി.ഇ.ഒ മാരായ ദീപക്, അനുജ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.