ചവറ: പുതുക്കാട് പരപ്പാടിയിൽ പരേതനായ പി.ജി. രാധാകൃഷ്ണ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ (70) നിര്യാതയായി. മക്കൾ: കെ. സ്മിത (അദ്ധ്യാപിക), കെ. സീമ (പഞ്ചായത്ത് സെക്രട്ടറി, പടിഞ്ഞാറെ കല്ലട), കെ. സുമ, ഉണ്ണിക്കൃഷ്ണൻ (ടെക്നോ പാർക്ക്, തിരുവനന്തപുരം), മരുമക്കൾ: ഗിരീഷ് കുമാർ (ബിസിനസ്), കൃഷ്ണകുമാർ (റിട്ട. ബി.എസ്.എഫ്), സുരേഷ് (അബുദാബി), ഡോ. നിമിഷ (മെഡിക്കൽ കോളേജ്, തിരുവവന്തപുരം)..സഞ്ചയനം വ്യാഴാഴ്ച ഏഴിന്.