ചിറക്കരത്താഴം: അധികാരിമുക്കിൽ ജി.ആർ. സദനത്തിൽ രവീന്ദ്രൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ശശികല, ദിലീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ, ലീജ.