മയ്യനാട്: ആലുമ്മൂട് വടക്കേഭാഗം വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റംല ബീവി (84) നിര്യാതയായി.