photo

അഞ്ചൽ: ആയൂർ ശ്രീപാർവതിയിൽ സേതു രാജേന്ദ്രൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 11ന്. ഭർത്താവ്: രാജേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം ആയൂർ ടൗൺ ശാഖ സെക്രട്ടറി). മക്കൾ: രാജേഷ് (കെ.എസ്.ആർ.ടി.സി, പുനലൂർ), രാഹുൽ (കെൽട്രാക്ക്, അരൂർ), അശ്വതി (വിദ്യാർത്ഥിനി), ജയേഷ് (വിദ്യാർത്ഥി). മരുമകൾ: ആതിര.