കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചൈതന്യയിൽ റിട്ട. അദ്ധ്യാപിക ജെ. രാജമ്മ (90) നിര്യാതയായി. മകൾ: ഷൈനി. മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.