pp

പെരുമ്പുഴ: കോട്ടയ്ക്കകത്ത് വീട്ടിൽ വിരമിച്ച എം.കെ.എൽ.എം.എച്ച്.എസ്.എസി​ൽ വിരമിച്ച അദ്ധ്യാപകൻ ജോർജ് വർഗീസ് (70) അമേരിക്കയിൽ നി​ര്യാതനായി​. സംസ്‌കാരം പിന്നീട് അമേരിക്കയിൽ. ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: കെ.ജി.വർഗീസ്, കെ.ജി.മാത്യു. മരുമക്കൾ: അനീറ്റ്, ലുലു. (എല്ലാവരും യു.എസ്.എ).