rajamma-82

പകൽ​ക്കുറി: അജയഭവനിൽ പരേതനായ ജനാർദ്ദനൻ ചെട്ടിയാരുടെ ഭാര്യ. ബി. രാജമ്മ (82) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്​ക്ക് 1ന്. മക്കൾ: ജെ. സാജൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, ഫിഷറീസ്), ജെ.സുലോചന, ജെ.ഗിരിജ (റിട്ട. ഹെൽത്ത് സർവീസ്), ജെ. ജയൻ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ), ജെ. അജയൻ (അബുദാബി). മരുമക്കൾ: ചിത്രാംഗദൻ, രാജപ്പൻ, ശർമ്മിള ( നഴ്‌സിംഗ് സൂപ്രണ്ട്, ഹെൽത്ത് സർവീസ്), ലളി​ത (എം.ജി.എം സ്‌കൂൾ, പാമ്പുറം), രേഖ.