
പുനലൂർ: കക്കോട് ഹരിശ്രീയിൽ ഉദയ ലാൽ (61, റിട്ട ഉദ്യോഗസ്ഥൻ, എൻ.എസ്.വി.വി.എച്ച്.എസ്.എസ്, പുനലുർ) നിര്യാതനായി. സംസ്‌കാരം ഇന്ന് കക്കോട്ടുള്ള വീട്ടുവളപ്പിൽ ഭാര്യ: ജലജ (റിട്ട അദ്ധ്യാപിക, എൻ.എസ്.വി.എച്ച്.എസ്), മക്കൾ: മീന, മീര. മരുമകൻ: ആദർശ്.