കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിൽ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കണ്ണൂർ ജില്ലയുടെ കുതിപ്പ്. ആദ്യ ദിവസം മുന്നിലായിരുന്ന കോഴിക്കോട് ഇന്നലെ രണ്ടാം സ്ഥാനത്തേക്കും തൃശൂർ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 113 ഇനങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂരിന് 420 പോയിന്റുണ്ട്. 405 വീതം പോയിന്റുമായി പാലക്കാടും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.

പോയിന്റ് നില

കണ്ണൂർ: 420

കോഴിക്കോട്: 405

പാലക്കാട്: 405

കൊല്ലം: 404

തൃശൂർ: 394
എറണാകുളം: 382
മലപ്പുറം: 380
ആലപ്പുഴ: 363

തിരുവനന്തപുരം: 359
കാസർകോട്: 355

കോട്ടയം: 347
വയനാട്: 337

പത്തനംതിട്ട: 310
ഇടുക്കി: 292