sssssssssssssssssssss


പരവൂർ: കുറുമണ്ടൽ കാവിന്റെ പടിഞ്ഞാറ്റതിൽ വിനോദ് (56- റിട്ട. അസി​. എൻജി​നീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: എൻ. ദീപ (സി- ഡിറ്റ്). മക്കൾ: അന്നപൂർണ, നവനീത. പിതാവ്: പരേതനായ എം. ഉഗ്രസേനൻ (റിട്ട. കെ.എസ്.ഇ.ബി). മാതാവ്: പരേതയായ വത്സല (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ജി.എച്ച്.എസ്).