അഴകേറും അമ്മച്ചിരി... എച്ച്.എസ്.എസ് ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ പങ്കെടുക്കാനെത്തിയ കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ പി.എ.അശ്വിൻജിത്ത് പരിശീലനം നടത്തുമ്പോൾ മിമിക്രി ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന അമ്മ സിനി അനിൽകുമാർ
ഫോട്ടോ: എം.എസ്.ശ്രീധർലാൽ