
കൊല്ലം: മൂതാക്കര എയ്ഞ്ചൽ വില്ലയിൽ പരേതനായ പ്ലോമിൻദാസ് എം.നെറ്റാറിന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: സോഫിയ നെറ്റാർ (റിട്ട. എച്ച്.ഒ.ഡി, ബോട്ടണി, ഫാത്തിമ കോളേജ്), പരേതനായ എഡ്വിൻ നെറ്റാർ (റിട്ട. എൻജിനിയർ, കെ.എം.എംഎൽ, ചവറ), ബെയിസിൽ നെറ്റാർ (റിട്ട.പ്രിൻസിപ്പൽ, സി.എഫ്.ടി.ടി.ഐ, കൊട്ടിയം), ലിസി നെറ്റാർ. മരുമക്കൾ: പരേതനായ എസ്. റൂസ്വെൽറ്റ്, ഡോറ എഡ്വിൻ (റിട്ട. അദ്ധ്യാപിക, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം), സൂസമ്മ ബെയ്സിൽ (റിട്ട. എസ്.എം, കെ.എസ്.എഫ്.ഇ, കിളികൊല്ലൂർ), എഡ്ഗർ.