തൃക്കടവൂർ: കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ 72 കിഴക്കേവിളയിൽ (ആക്കൽ പടിഞ്ഞാറ്റതിൽ) സഹദേവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മുളങ്കാടകത്ത്. ഭാര്യ: നന്ദിനി. മക്കൾ: കവിത, അജിത, പ്രദീപ്. മരുമക്കൾ: ബിനു, സുനിൽകുമാർ, രഞ്ജിനി.