prasanadas-80

കരുനാഗപ്പളളി: പറയകടവ് കുഴിപ്പുളത്ത് പ്രസന്ന​ദാസ് (80) നി​ര്യാ​ത​നായി. ഭാര്യ: ദ്രൗ​പതി. മക്കൾ: റോജി, റോസി, പ​രേ​തയായ റോ​സ്​മി. മരുമക്കൾ: ദീപ, ഓംപ്രകാശ്, പ​രേ​തനായ സലിംകു​മാർ. സ​ഞ്ചയനം 21ന് രാവിലെ 10ന്‌