മഠത്തിനാപ്പുഴ: പരുത്തിക്കാല ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ദീപ. മരുമകൻ: സുന്ദരൻ. സഞ്ചയനം 10ന് രാവിലെ 8ന്.