കല്ലുവാതുക്കൽ: വരിഞ്ഞം ബിജുഭവനിൽ ശശിധരൻ ആചാരി (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: എസ്. ബിജു, എസ്. ബിനു, എസ്. ജലജ. മരുമക്കൾ: മഞ്ജു, സരിത, ഭാസ്. സഞ്ചയനം 10ന് രാവിലെ.